കാസര്‍കോട് (www.evisionnews.co) നീലേശ്വരത്ത് 16കാരിയെ പീഡനത്തിനിരയാക്കിയത് മാതാവിന്റെ കൂടെ മടിക്കേരിയില്‍ കൊണ്ടുപോയി. സുഹൃത്തുക്കള്‍ക്ക് ഉള്‍പ്പടെ ചിലര്‍ക്ക് കാഴ്ച വച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. പിടിയിലായ യുവാക്കള്‍ അടുപ്പം നടിച്ചാണ് പീഡനത്തിരയാക്കിയത്. മാതാപിതാക്കള്‍ ചിലര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ചവച്ചതായും പറയുന്നു.
സംഭവത്തില്‍ പിതാവടക്കം നാല് പ്രതികളെയാണ് ഇപ്പോള്‍ പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ഞാണിക്കടവ് സ്വദേശി മുഹമ്മദ് റിയാസ്(30), പുഞ്ചാവിയിലെ പിപി മുഹമ്മദലി(20), തെക്കടപ്പുറം സ്വദേശിയായ പതിനേഴുകാരന്‍ എന്നിവരും കുട്ടിയുടെ പിതാവുമാണ് അറസ്റ്റിലായത്. ഇവരെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍്ില്‍ വിട്ടു.
അതേസമയം, അമ്മയുടെ കൂടെ പെണ്‍കുട്ടിയെ മടിക്കേരിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി വ്യക്തമായതോടെ കുട്ടിയുടെ പീഡനത്തിന് കൂട്ടുനിന്നെന്ന കുറ്റംചുമത്തി കേസില്‍ അവരെയും പ്രതി ചേര്‍ത്തു.
Post a Comment
0 Comments