കുവൈറ്റ് (www.evisionnews.co): 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോകുന്ന മണ്ഡലം പ്രവര്‍ത്തക സമിതി അംഗം അബ്ദുല്ല പൈക്കയ്ക്ക് കുവൈറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കബീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കബീര്‍ തളങ്കരയും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്തും ഉപഹാരം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര, ട്രഷറര്‍ അഹമ്മദ് ബേവിഞ്ച, വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, സെക്രട്ടറി നവാസ് പള്ളിക്കാല്‍ സംസാരിച്ചു.
അബ്ദുല്ല പൈക്കയ്ക്ക് കാസര്‍കോട് മണ്ഡലം കെഎംസിസിയുടെ യാത്രയയപ്പ്
10:31:00
0
കുവൈറ്റ് (www.evisionnews.co): 23 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരതാമസത്തിന് പോകുന്ന മണ്ഡലം പ്രവര്‍ത്തക സമിതി അംഗം അബ്ദുല്ല പൈക്കയ്ക്ക് കുവൈറ്റ് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ കബീര്‍ തളങ്കര അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കബീര്‍ തളങ്കരയും ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള കടവത്തും ഉപഹാരം നല്‍കി. മണ്ഡലം ജനറല്‍ സെക്രട്ടറി അസീസ് തളങ്കര, ട്രഷറര്‍ അഹമ്മദ് ബേവിഞ്ച, വൈസ് പ്രസിഡന്റ് ഉസ്മാന്‍ അബ്ദുല്ല, യൂസുഫ് ആദൂര്‍, സെക്രട്ടറി നവാസ് പള്ളിക്കാല്‍ സംസാരിച്ചു.
Post a Comment
0 Comments