കാസര്‍കോട്: (www.evisionnews.co) സ്വര്‍ണകടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വഷിക്കുക, കോവിഡ് കാരണം മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, ക്വാറന്റീന്‍ പ്രവര്‍ത്തനം പഞ്ചായത്ത്തലത്തില്‍ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുഡിഎഫ് സംസ്ഥാന വ്യാപകമായി പഞ്ചായത്ത്തലത്തില്‍ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി കോളിയടുക്കത്ത് സംഗമം സംഘടിപ്പിച്ചു.
യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി കീഴൂര്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കൃഷ്ണന്‍ ചട്ടഞ്ചാല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ബാലകൃഷ്ണന്‍ നായര്‍ പൊയിനാച്ചി, അഹമ്മദ് ഹാജി കോളിയടുക്കം, ബാബു മണിയങ്ങാനം, ടിപി അഷ്‌റഫ്, ബാലചന്ദ്രന്‍, രാജന്‍ കെ പൊയിനാച്ചി, ഷംസുദ്ധീന്‍ തെക്കില്‍, നസീര്‍ കോപ്പ നേതൃത്വം നല്‍കി.
ബോവിക്കാനം: മുളിയാര്‍ പഞ്ചായത്ത് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ ബോവിക്കാനത്ത് പ്രതിഷേധം നടത്തി. കെ.പി.സി.സി സെക്രട്ടറി രതികുമാര്‍ ഉദ്ഘാടനം ചെയ്തു. ബി.എം അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. അശോക് കുമാര്‍ സ്വാഗതം പറഞ്ഞു. എം.സി. പ്രഭാകരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, എ.ബി ശാഫി, കെ.ബി. മുഹമ്മദ് കുഞ്ഞി, ഖാലിദ് ബെള്ളിപ്പാടി, ബി.സി കുമാരന്‍, ഭാസ്‌കരന്‍ കോട്ടൂര്‍, എസ്.എം മുഹമ്മദ് കുഞ്ഞി, ബി.എം അഷ്‌റഫ്, മന്‍സൂര്‍ മല്ലത്ത് നേതൃത്വം നല്‍കി.
ഉദുമ: ഉദുമ പഞ്ചായത്ത് യു.ഡി.എഫ്- ഉദുമ ഗ്രമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി സെക്രട്ടറി വി.ആര്‍ വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഭക്തവത്സലല്‍ സ്വാഗതം പറഞ്ഞു. വാസു മാങ്ങാട്, കെവീസ് ബാലകൃഷ്ണന്‍, പ്രഭാകരന്‍ തെക്കേക്കര, ശ്രീധരന്‍ വയലില്‍, ചന്ദ്രന്‍ നാലാംവതുക്കല്‍, ലക്ഷ്മി ബാലന്‍, കെഎം അമ്പാടി, ശംമ്പു ബേക്കല്‍ സംബന്ധിച്ചു.

Post a Comment
0 Comments