കാസര്‍കോട് (www.evisionnews.co): കോവിഡ് പടരുന്നത് തടയാന്‍ മാസ്‌ക് ക്യാമ്പയിനുമായി അബുദാബി കാസ്രോട്ടാര്‍ സൗഹൃദ കൂട്ടായ്മ. മാസ്‌ക് ക്യാമ്പയിന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി കൂട്ടായ്മയുടെ ബോര്‍ഡ് മെമ്പര്‍ നൂറുദ്ധീന്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. കെബിഎം ഷരീഫ്, മുഹമ്മദ് കുഞ്ഞി മാങ്ങാട്, അബ്ദുല്‍ ഖാദര്‍, നൗഫല്‍ കുന്നരിയത്ത്, ഷഫീക്ക് കൊവ്വല്‍ സംബന്ധിച്ചു.
Post a Comment
0 Comments