Type Here to Get Search Results !

Bottom Ad

ഉദുമ പാക്യാരയിലെ അബ്ദുള്ള നിര്യാതനായി

ഉദുമ (www.evisionnews.co): ഉദുമ പടിഞ്ഞാര്‍ പൊയ്യയില്‍ അബ്ദുള്ള പാക്യാര (70) നിര്യാതനായി. പൊയ്യയില്‍ നൂര്‍ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റും ദീര്‍ഘകാലം പള്ളി ഇമാമും ആയിരുന്നു. ഭാര്യ: ആയിഷാബി. മകന്‍: റഫീഖ്. മരുമകള്‍ ആമിന. ഖബറടക്കം പാക്യാര ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad