Type Here to Get Search Results !

Bottom Ad

എസ്എസ്എല്‍സി എ പ്ലസ് വിജയികളെ എംഎസ്എഫ് അനുമോദിച്ചു


മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗറില്‍ എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ത്ഥികളെ എംഎസ്എഫ് മൊഗര്‍ ശാഖ അനുമോദിച്ചു. മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ കബീര്‍ കൊയവളപ്പിന്റെ മകള്‍ മഷ്‌ക്കൂറക്ക് സ്‌നേഹോപഹാരം നല്‍കി. ചടങ്ങ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് വാര്‍ഡ് ജനറല്‍ സെക്രട്ടറി മുനീര്‍ എംഎം, എംഎസ്എഫ് മണ്ഡലം ട്രഷറര്‍ സവാദ്, ഹരിത ജില്ലാ പ്രസിഡന്റ് സാലിസ, ഫക്രുദീന്‍, എംഎസ്എഫ് ശാഖ പ്രസിഡന്റ് സിറാജ് കെജെ, ജനറല്‍ സെക്രട്ടറി അഫിഹ്, ട്രഷറര്‍ ഷാഫി, അന്‍ഷീഫ്, അജ്മല്‍, മുനവ്വര്‍, സനദ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad