സംസ്ഥാനത്ത് 1078 പേര്‍ക്ക് കോവിഡ്: 798 സമ്പര്‍ക്കം, കാസര്‍കോട് 47പേര്‍ക്ക് കൂടി രോഗം
evisionnews18:07:000
കേരളം: സംസ്ഥാനത്ത് 1078 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 798 സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കാസര്‍കോട് ജില്ലയില്‍ 47പേര്‍ക്ക് കൂടി രോഗം ബാധിച്ചു. സംസഥാനത്ത് 432പേര്‍ക്കും ജില്ലയില്‍ 36പേര്‍ക്കും രോഗമുക്തിയായി.
Post a Comment
0 Comments