കാസര്‍കോട് (www.evisionnews.co): പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ സിഎ ആസിഫയെ എംഇഎസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മറ്റി അനുമോദിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട്, ജില്ലാ പ്രസിഡന്റ് എംഎ നജീബ്, അബ്ദുല്‍ റഹിമാന്‍ കുദ്രോളി, ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബവിക്കര സംബന്ധിച്ചു.
ആസിഫ കുദ്രോളിയെ എംഇഎസ് യൂത്ത് വിംഗ് അനുമോദിച്ചു
18:41:00
0
കാസര്‍കോട് (www.evisionnews.co): പ്ലസ്ടു പരിക്ഷയില്‍ ഉന്നത വിജയം നേടിയ സിഎ ആസിഫയെ എംഇഎസ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മറ്റി അനുമോദിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉപഹാരം നല്‍കി. സംസ്ഥാന സെക്രട്ടറി റഫീഖ് കേളോട്ട്, ജില്ലാ പ്രസിഡന്റ് എംഎ നജീബ്, അബ്ദുല്‍ റഹിമാന്‍ കുദ്രോളി, ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബവിക്കര സംബന്ധിച്ചു.
Post a Comment
0 Comments