ചട്ടഞ്ചാല്‍ (www.evisionnews.co): പ്ലസ്ടുവില്‍ മുഴുവന്‍ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ അപര്‍ണ്ണയ്ക്ക് ചട്ടഞ്ചാല്‍ ശിഹാബ് തങ്ങള്‍ ട്രസ്റ്റ് ഉപഹാരം യൂത്ത് ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍ നല്‍കി. മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളികെ, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സിദ്ധീഖ് മങ്ങാടന്‍, അംഗങ്ങളായ അബു മാഹിനബാദ്, സാദിഖ് ആലംപാടി സംബന്ധിച്ചു.
Post a Comment
0 Comments