കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. രാവണേശ്വരം തണ്ണോട്ട് സ്വദേശി കോതറമ്പന്‍ മാധവനാണ്(67) മരണപ്പെട്ടത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് വൈകീട്ട് നാലോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരണം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
Post a Comment
0 Comments