മേല്‍പറമ്പ് (www.evisionnews.co): ചെമനാട് പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന സീലിംഗ് ഫാന്‍ ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസന്‍ ബസരി എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ കായിഞ്ഞി എന്നിവര്‍ക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളികെ, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി കടവത്ത് സംബന്ധിച്ചു
കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് ചെമ്മനാട് പഞ്ചായത്ത് യൂത്ത് ലീഗ് ഫാനുകള്‍ നല്‍കി
08:03:00
0
മേല്‍പറമ്പ് (www.evisionnews.co): ചെമനാട് പഞ്ചായത്തിലെ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി നല്‍കുന്ന സീലിംഗ് ഫാന്‍ ജില്ല ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍ തെക്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ടിഡി ഹസന്‍ ബസരി എന്നിവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ കായിഞ്ഞി എന്നിവര്‍ക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് ആഷിഫ് മാളികെ, സംസ്ഥാന കൗണ്‍സിലര്‍ റഊഫ് ബായിക്കര, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി കടവത്ത് സംബന്ധിച്ചു
Post a Comment
0 Comments