കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കം വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പടെ മൂന്നു പോലീസുകാര്‍ നിരീക്ഷണത്തില്‍. മഞ്ചേശ്വരം സ്റ്റേഷനില്‍ നിന്നും സ്ഥലം മാറി വന്ന പ്രിന്‍സിപ്പല്‍ എസ്‌ഐയും മറ്റു രണ്ടുപേരുമാണ് രോഗ ബാധിതരായിരുന്നവരുടെ സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റീനില്‍ പോയത്. മൂന്നുപേരുടെയും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Post a Comment
0 Comments