കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം നാളെ മുതല്‍ ജൂലൈ 31വരെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ നടപടികള്‍ പോലീസ് കൈകൊള്ളും.
കാസര്‍കോട് ജില്ലയില്‍ വെള്ളിയാഴ്ച മുതല്‍ പൊതുഗതാഗതത്തിന് നിയന്ത്രണം
17:27:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലുടനീളം നാളെ മുതല്‍ ജൂലൈ 31വരെ പൊതുഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍, സ്വകാര്യ ബസുകളടക്കമുള്ള വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്. നിയന്ത്രണം സംബന്ധിച്ച കൂടുതല്‍ നടപടികള്‍ പോലീസ് കൈകൊള്ളും.
Post a Comment
0 Comments