കാസര്‍കോട് (www.evisionnews.co): കോവിഡ് പടരുന്നത് തടയാന്‍ മാസ്‌ക് ക്യാമ്പയിനുമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായ്മ അബുദാബി കാസ്രോട്ടാര്‍ രംഗത്തുവന്നു. മാസ്‌ക് ക്യാമ്പയിന്റെ ഭാഗമായി ബേക്കല്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെഎം ജോണിന് കൂട്ടായ്മ ബോര്‍ഡ് മെമ്പര്‍ കാദര്‍ ബെസ്റ്റ് ടീ മാസ്‌ക്കുകള്‍ കൈമാറി. ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷണകിറ്റ് വിതരണത്തിന് തുടര്‍ച്ചയായാണ് ബേക്കല്‍ പൊലീസുമായി സഹകരിച്ച് മാസ്‌ക് വിതരണം നടത്തിയത്. ഷഫീക്ക് കൊവ്വല്‍, അബ്ബാസ് മായിപ്പാടി, സാബിര്‍ മേനങ്കോട് സംബന്ധിച്ചു.
ജന്മനാടിന് കരുതലായി അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ: ബേക്കല്‍ എഎസ്‌ഐ കെഎം ജോണിന് കൈമാറി
12:57:00
0
കാസര്‍കോട് (www.evisionnews.co): കോവിഡ് പടരുന്നത് തടയാന്‍ മാസ്‌ക് ക്യാമ്പയിനുമായി അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗഹൃദ കൂട്ടായ്മ അബുദാബി കാസ്രോട്ടാര്‍ രംഗത്തുവന്നു. മാസ്‌ക് ക്യാമ്പയിന്റെ ഭാഗമായി ബേക്കല്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെഎം ജോണിന് കൂട്ടായ്മ ബോര്‍ഡ് മെമ്പര്‍ കാദര്‍ ബെസ്റ്റ് ടീ മാസ്‌ക്കുകള്‍ കൈമാറി. ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷണകിറ്റ് വിതരണത്തിന് തുടര്‍ച്ചയായാണ് ബേക്കല്‍ പൊലീസുമായി സഹകരിച്ച് മാസ്‌ക് വിതരണം നടത്തിയത്. ഷഫീക്ക് കൊവ്വല്‍, അബ്ബാസ് മായിപ്പാടി, സാബിര്‍ മേനങ്കോട് സംബന്ധിച്ചു.

Post a Comment
0 Comments