കാസര്‍കോട് (www.evisionnews.co): പ്ലസ്ടു പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി ചെര്‍ക്കള സ്വദേശി ആസിഫ. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യര്‍ത്ഥിനിയായ ആസിഫ 94 ശതമാനം മാര്‍ക്ക് നേടി നാടിനഭിമാനമായി.
പാഠ്യേതേര വിഷയങ്ങളിലും സജീവമാണ്. ചെര്‍ക്കളയിലെ വ്യാവസായ പ്രമുഖന്‍ സിഎം അബ്ദുല്‍ റഹിമാന്‍ കുദ്രോളിയുടെയും എംഎ ഹാജിറയുടെയും മകളാണ്. ആസിഫയെ നാട്ടുകാരും സ്‌കൂള്‍ മനേജ്‌മെന്റും അഭിനന്ദിച്ചു.
Post a Comment
0 Comments