തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം ഓഫീസിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അടക്കമുള്ള ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെട്ടിരുന്ന ആറോളം പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.
ജീവനക്കാരന് കോവിഡ്: ഡിവൈഎഫ്‌ഐ ഓഫീസ് അടച്ചു: എഎ റഹീം അടക്കം ആറുപേര്‍ നിരീക്ഷണത്തില്‍
13:19:00
0
തിരുവനന്തപുരം (www.evisionnews.co): തിരുവനന്തപുരത്തുള്ള ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഓഫീസ് അടക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്. ഇയാള്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. അതേസമയം ഓഫീസിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം അടക്കമുള്ള ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഓഫീസുമായി ബന്ധപ്പെട്ടിരുന്ന ആറോളം പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചത്.
Post a Comment
0 Comments