കാസര്‍കോട് (www.evisionnews.co): കാസര്‍കോട്, കുമ്പള, ഉപ്പള, കുഞ്ചത്തൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലെ മത്സ്യ- പച്ചക്കറി മാര്‍ക്കറ്റുകള്‍, ചെര്‍ക്കള ടൗണ്‍ മേഖല, മജീര്‍പള്ള മാര്‍ക്കറ്റ്, ഉപ്പള ഹനഫി ബസാറിലെ പച്ചക്കറി കടകള്‍ എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു. ഇവിടെ വെള്ളിയാഴ്ച രാത്രി മുതല്‍ മുതല്‍ ജൂലൈ 17 വരെ പൂര്‍ണമായും കടകള്‍ അടച്ചിടേണ്ടതാണ്. കണ്ടെയിന്‍മെന്റ് സോണിലെ കടകളില്‍ നിന്നും എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാള്‍ക്ക് പോലും സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ്.
സമ്പര്‍ക്ക ഭീതിയില്‍ കാസര്‍കോട് ജില്ല: പച്ചക്കറി- മത്സ്യ മാര്‍ക്കറ്റുകള്‍ ഒരാഴ്ച പൂര്‍ണമായി അടച്ചിടും
21:03:00
0
കാസര്‍കോട് (www.evisionnews.co): കാസര്‍കോട്, കുമ്പള, ഉപ്പള, കുഞ്ചത്തൂര്‍, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലെ മത്സ്യ- പച്ചക്കറി മാര്‍ക്കറ്റുകള്‍, ചെര്‍ക്കള ടൗണ്‍ മേഖല, മജീര്‍പള്ള മാര്‍ക്കറ്റ്, ഉപ്പള ഹനഫി ബസാറിലെ പച്ചക്കറി കടകള്‍ എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു പ്രഖ്യാപിച്ചു. ഇവിടെ വെള്ളിയാഴ്ച രാത്രി മുതല്‍ മുതല്‍ ജൂലൈ 17 വരെ പൂര്‍ണമായും കടകള്‍ അടച്ചിടേണ്ടതാണ്. കണ്ടെയിന്‍മെന്റ് സോണിലെ കടകളില്‍ നിന്നും എത്രപേര്‍ക്ക് കൊറോണ വൈറസ് ബാധ കിട്ടിയിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കുന്നതിനും ഇവിടെ നിന്ന് ഇനി ഒരാള്‍ക്ക് പോലും സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കാതിരിക്കാനും വേണ്ടിയാണ് ഉത്തരവ്.
Post a Comment
0 Comments