കാസര്‍കോട് (www.evisionnews.co): മാമി മാള്‍ ഡിജിറ്റല്‍ ബ്രോഷര്‍ ഉദ്ഘാടനം പ്രമുഖ വ്യാവസായിയും നാലടപ്പാട് ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ എന്‍എ മുഹമ്മദ് നിര്‍വഹിച്ചു. അധ്യാപകനും സമൂഹിക പ്രവര്‍ത്തകനുമായ എംഎ നജീബ് മാമി എംഡി റഫീഖ് കേളോട്ട്, പാര്‍ട്ടര്‍മാരായ സൈനുദ്ധീന്‍ തന്‍സീര്‍, ഖാലിദ് ഷാന്‍, ഖാദര്‍ ബദ്രിയ സംബന്ധിച്ചു.
Post a Comment
0 Comments