ദേശീയം (www.evisionnews.co): ഉത്തര്‍പ്രദേശില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കുടുംകുറ്റവാളി വികാസ് ദുബെയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. വികാസ് ദുബെക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥനെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോ. ആര്‍ബി കമല്‍ പറഞ്ഞു.
Post a Comment
0 Comments