കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലെ 113 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി. ഈവാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണമാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്തുകളും വാര്‍ഡുകളും. അജാനൂര്‍ 1, 2,3,4,7,18, 21. ചെമ്മനാട് 7, 8,9,12,13,19,22. ചെങ്കള 3,6,8,9,10,13,14,17,18,19,20,23 കാസര്‍കോട് നഗരസഭ 2,3,11,12,14,22,23,26,28,34 കോടോം ബേളൂര്‍ 3, കുമ്പള 5, 6,12,15,16,17, 18,20,23,24. മധൂര്‍ 5,6,9,17,18,മംഗല്‍പാടി 3,5,9,11,12,13, 15,18,21, മഞ്ചേശ്വരം 5,9,11,12,13,14,19,20.മൊഗ്രാല്‍പുത്തൂര്‍ 1,2,5,6,9,14,15.,മുളിയാര്‍ 1.10,13,14,നീലേശ്വരം 5,22.പള്ളിക്കര 1,9,12, 14,16, പുല്ലൂര്‍ പെരിയ 1.6,12, തൃക്കരിപ്പൂര്‍ 10, 15,ഉദുമ 2,7,17.വോര്‍ക്കാടി 1,11.ബദിയടുക.12.എന്‍മകജെ 4.മീഞ്ച 2,10,11,12,13.14. പൈവളികെ 15.ബെള്ളൂര്‍ 11,കള്ളാര്‍ 3. പനത്തടി 11, 13.ചെറുവത്തൂര്‍ 17കാറഡുക്ക 5,9.
Post a Comment
0 Comments