കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്. പുതിയതായി 504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 281 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 210 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീയാക്കി. പുതിയതായി ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്- 141
കണ്ണൂര്‍-6
വയനാട്-2
കോഴികോട്- 6
മലപുറം-11
പാലക്കാട്-27
തൃശ്ശൂര്‍-14
എറണാകുളം-13
കോട്ടയം-8
ആലപ്പുഴ-19
പത്തനംതിട്ട-27
കൊല്ലം-4
തിരുവനന്തപുരം-4
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്- 141
കണ്ണൂര്‍-6
വയനാട്-2
കോഴികോട്- 6
മലപുറം-11
പാലക്കാട്-27
തൃശ്ശൂര്‍-14
എറണാകുളം-13
കോട്ടയം-8
ആലപ്പുഴ-19
പത്തനംതിട്ട-27
കൊല്ലം-4
തിരുവനന്തപുരം-4
Post a Comment
0 Comments