കാസര്‍കോട് (www.evisionnews.co): പ്രവാസികളോടുള്ള കേന്ദ്ര, കേരള സര്‍ക്കാറിന്റെ അനീതിക്കെതിരെ കേരള പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി 24ന് 10.30 മണിക്ക് കലക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തും. മുസ്്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്്‌ലിം ലീഗ്, പോഷക സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments