Type Here to Get Search Results !

Bottom Ad

സുശാന്തിന്റെ ആത്മഹത്യ: കരണ്‍ ജോഹറിനും സല്‍മാനുമെതിരെ കേസ്


ദേശീയം (www.evisionnews.co): സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ സുധീര്‍ പറഞ്ഞു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad