കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയറക്ടറുമായ മെട്രോ മുഹമ്മദ് ഹാജിയുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്നും നാളെയും മുസ്ലിം ലീഗിന്റെ ജില്ലയിലെ എല്ലാ പരിപാടികളും മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍ അറിയിച്ചു.
Post a Comment
0 Comments