Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് മുട്ടയും പാലും നല്‍കി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മെഡിക്കല്‍ കോളജിലെ കോവിഡ് ബാധിതര്‍ക്കും ജീവനക്കാര്‍ക്കും സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് മുട്ടയും പാലും വിതരണം ചെയ്തു. ഒരു മാസത്തേക്കുള്ള പദ്ധതി മുട്ടയും പാലും നല്‍കുന്നത് കാസര്‍കോട് മുന്‍ നഗരസഭ ചെയര്‍മാന്‍ ടിഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ കോളജ് സുപ്രണ്ട് ഡോ സൂപ്പി, സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ കരീം കോളിയാട്, ബദിയടുക്ക പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ ഗോപാല കൃഷ്ണന്‍, അന്‍വര്‍ ഓസോണ്‍, ഇക്ബാല്‍, ഹെഡ് നഴ്‌സ് ജയ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad