Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് 94 പേര്‍ക്ക് കോവിഡ്: കാസര്‍കോട് ജില്ലയില്‍ 12പേര്‍ക്ക് രോഗബാധ


കേരളം (www.evisionnews.co): സംസ്ഥാനത്ത് 94പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 39പേര്‍ രോഗമുക്തരായി. കാസര്‍കോട് ജില്ലയില്‍ മൂന്നു സ്ത്രീകളുള്‍പ്പെടെ 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ചു പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്.




Post a Comment

0 Comments

Top Post Ad

Below Post Ad