സംസ്ഥാനത്ത് 57 പേര്‍ക്ക് കോവിഡ സ്ഥിരീകരിച്ചു. കാസര്‍കോട് 14 പേര്‍ക്ക്‌കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിക്കും 13 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
Post a Comment
0 Comments