ബോവിക്കാനം (www.evisionnews.co): മുളിയാര്‍ സിഎച്ച്‌സിയില്‍ ആരംഭിക്കുന്ന കോവിഡ് സ്വാബ് ടെസ്റ്റ് സെന്ററിന് സിഎച്ച്‌സിയുടെ കീഴിലുള്ള കെട്ടിടം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ഹെല്‍ത്ത് സുപ്ര വൈസര്‍ എകെ ഹരിദാസ്, എച്ച്എസ് ചന്ദ്രന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ.കെ ബിജി, ജൂനിയര്‍ ഹെല്‍ത്ത് നിതീഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത്, മുസ്ലിം ലീഗ് വാര്‍ഡ് ഭാരവാഹികളായ മാര്‍ക്ക് മുഹമ്മദ് മല്ലം, ബിഎം ഹാരിസ്, സിഎംആര്‍ റാഷിദ്, സിദ്ധീഖ് ബോവിക്കാനം, പഞ്ചായത്ത് പ്രസിഡന്റ് ഷഫീഖ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, വൈസ് പ്രസിഡന്റ് ശംസീര്‍ ബാലനടുക്കം, എംഎസ്എഫ് ജില്ലാ സെക്രട്ടറി അഷ്‌റഫ് ബോവിക്കാനം, യൂത്ത് ലീഗ് പ്രവര്‍ത്തകരായ സമീര്‍ അല്ലാമ, ഷരീഫ് മല്ലത്ത്, സാദിഖ് ആലൂര്‍, ഷാഹിദ് കോട്ട, റംഷീദ് ബാലനടുക്കം, കെബി ബാസിത്, ആഷിഖ് കരക്കാട്, അബ്ദുല്‍ ഖാദര്‍ മുഗു, റാഷിദ് മുസ്ലിയാര്‍ നഗര്‍ നേതൃത്വം നല്‍കി.
Post a Comment
0 Comments