കയിത്തൽ ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് ജനറൽ സെക്രട്ടറി, പരപ്പ ജമാഅത്ത് കമ്മറ്റി സെക്രട്ടറി യുത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി, പള്ളകോട് റെയ്ഞ്ച് മദ്രസ്സ മനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു നിലവിൽ മുസ്ലിം ലീഗ് ജില്ല കൗൺസിലറാണ്
പരേതരായ പെയ്യമജാൽ കുഞ്ഞാമു- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ. പള്ളഞ്ചിയിലെ മിസ്രിയ. മക്കൾ: ഇബ്രാഹിം ബാദ്ഷ, ബാസില (ഇരുവരും വിദ്യാർത്ഥികൾ).
നിര്യാണത്തിൽ മുസ്ലിം ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി, ദേലംപാടി പഞ്ചായത് മുസ്ലിം ലീഗ്, യുഡിഎഫ് ,മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അനുശോചിച്ചു.
Post a Comment
0 Comments