കുമ്പള (www.evisionnews.co): ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം 'ഗോള്‍ഡ് കിംഗ് അന്നപര്‍ശം' ഉദ്ഘടനം മെഡിക്കല്‍ കോളജ് പരിസരത്ത് നടന്നു. ചടങ്ങില്‍ ഹനീഫ് ഗോള്‍ഡ് കിംഗ് അബു തമാം, അഷ്റഫ് കര്‍ള, കെവി യൂസുഫ്, മാഹിന്‍ കേളോട്ട്, ആരോഗ്യ പ്രവര്‍ത്തകാരായ മനു അല്‍ഫോന്‍സ്, സിജി സെബാസ്റ്റിയന്‍, ജയ ഹരിഹരന്‍, ബഷീര്‍ സംബന്ധിച്ചു. ഏകദേശം നൂറോളം പേര്‍ക്കാണ് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിയത്.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണമൊരുക്കി ഗോള്‍ഡ് കിംഗ് ജ്വല്ലറി ഗ്രൂപ്പ്
10:58:00
0
കുമ്പള (www.evisionnews.co): ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദിയും ഗോള്‍ഡ് കിംഗ് ഫാഷന്‍ ജ്വല്ലറി ഗ്രൂപ്പും ചേര്‍ന്നൊരുക്കിയ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം 'ഗോള്‍ഡ് കിംഗ് അന്നപര്‍ശം' ഉദ്ഘടനം മെഡിക്കല്‍ കോളജ് പരിസരത്ത് നടന്നു. ചടങ്ങില്‍ ഹനീഫ് ഗോള്‍ഡ് കിംഗ് അബു തമാം, അഷ്റഫ് കര്‍ള, കെവി യൂസുഫ്, മാഹിന്‍ കേളോട്ട്, ആരോഗ്യ പ്രവര്‍ത്തകാരായ മനു അല്‍ഫോന്‍സ്, സിജി സെബാസ്റ്റിയന്‍, ജയ ഹരിഹരന്‍, ബഷീര്‍ സംബന്ധിച്ചു. ഏകദേശം നൂറോളം പേര്‍ക്കാണ് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിയത്.

Post a Comment
0 Comments