കേരളം (www.evisionnews.co): കോവിഡിന്റെ മറവില്‍ അമിത ബില്‍ അടിച്ചേല്‍പ്പിച്ച് വൈദ്യുതി ബോര്‍ഡ് നടത്തുന്ന കൊള്ളക്കെതിരെ യുഡിഎഫ് ബുധനാഴ്ച രാത്രി നടത്തിയ 'ലൈറ്റ്‌സ് ഓഫ് കേരള' സമരത്തില്‍ പങ്കളിയായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും. രാത്രി ഒമ്പതിന് മൂന്ന് മിനിറ്റ് വൈദ്യുതി വിളക്കുകള്‍ കെടുത്തിയാണ് പ്രതിഷേധിച്ചത്.
Post a Comment
0 Comments