വിദേശം (www.evisionnews.co): ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ നാലും യു.എ.ഇ.യിലും ബഹ്റിനിലും ഒമാനിലും ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 210- ലേറെയായി. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹമാന്‍, കൊല്ലം കൊട്ടിയം സ്വദേശി ശരീഫ് മീരാ സാഹിബ്, മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ്, പാലക്കാട് പുതുക്കോട് സ്വദേശി തോണിപ്പാടം ഖാജാ ഹുസൈന്‍ സുലൈമാന്‍ എന്നിവരാണ് സൗദിയില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 60 ആയി.
കോവിഡ് 19; ഗള്‍ഫില്‍ ഏഴ് മലയാളി കൂടി മരിച്ചു: മരണം 210 കടന്നു
20:44:00
0
വിദേശം (www.evisionnews.co): ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഏഴ് മലയാളി കൂടി മരിച്ചു. സൗദിയില്‍ നാലും യു.എ.ഇ.യിലും ബഹ്റിനിലും ഒമാനിലും ഓരോ ആള്‍ വീതവുമാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 210- ലേറെയായി. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹമാന്‍, കൊല്ലം കൊട്ടിയം സ്വദേശി ശരീഫ് മീരാ സാഹിബ്, മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി മുഹമ്മദ് അഷ്റഫ്, പാലക്കാട് പുതുക്കോട് സ്വദേശി തോണിപ്പാടം ഖാജാ ഹുസൈന്‍ സുലൈമാന്‍ എന്നിവരാണ് സൗദിയില്‍ മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 60 ആയി.
Post a Comment
0 Comments