കണ്ടയ്ന്റ്‌മെന്റ് മേഖലയിലൊഴികെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. വിദ്യാലയങ്ങള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍സോണുകള്‍ സാധാരണ നിലയിലാകും. അന്തര്‍ സംസ്ഥാന യാത്രക്ക് നിയന്ത്രണം തുടരും. കേരളത്തിന് പുറമ കര്‍ണാടക, ആന്ധ്ര, ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളും ഇളവുകള്‍ വേണമെന്ന് ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
കേരളം തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ഇളവുകളിലേക്ക്
13:06:00
0
Post a Comment
0 Comments