ഇന്നലെ രാവിലെ മത്സ്യതൊഴിലാളികള്‍ ജോലിക്ക് പോകുമ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതിന് മുമ്പ് രണ്ട് പ്രാവശ്യം ഇതേ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. ക്ഷേത്ര കമ്മിറ്റി പോലീസില്‍ പരാതിപ്പെട്ടിട്ട് ഇതുവരെ യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് ഭാരവാഹികള്‍ പറയുന്നു. കവര്‍ച്ച സംഘത്തെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേല്‍പ്പറമ്പ് പൊലീസില്‍ വീണ്ടും പരാതി നല്‍കിയതായി ശ്രീകുറുംബ ഭഗവതി ക്ഷേത്ര പ്രസിഡന്റ് സുരേഷ് പറഞ്ഞു.
കീഴൂര്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം
17:20:00
0
Post a Comment
0 Comments