കേരളം (www.evisionnews.co): സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വിമാനത്തിലെത്തിയവര്‍. ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍ നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കൂടി രോഗമുക്തിയുണ്ടായി. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കോവിഡ് ഇരുവരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വന്നവര്‍
17:40:00
0
കേരളം (www.evisionnews.co): സംസ്ഥാനത്ത് രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് വിമാനത്തിലെത്തിയവര്‍. ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ദുബൈയില്‍ നിന്ന് കോഴിക്കോട്ടും അബൂദാബിയില്‍ നിന്ന് കൊച്ചിയിലും എത്തിയവര്‍ക്കാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് കൂടി രോഗമുക്തിയുണ്ടായി. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Post a Comment
0 Comments