Type Here to Get Search Results !

Bottom Ad

ബെള്ളൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് വിധവകള്‍ക്ക് ധനസഹായം നല്‍കി

ബെള്ളൂര്‍ (www.evisionnews.co): മുസ്ലിം യൂത്ത് ലീഗ് ബെള്ളൂര്‍ പഞ്ചായത്ത് വിധവകള്‍ക്കായി നല്‍കുന്ന ധനസഹായ വിതരണം ഉദ്ഘാടനം പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ കിന്നാംഗാര്‍ ശാഖ      കമ്മിറ്റിക്ക് കൈമാറി നിര്‍വഹിച്ചു. 




Post a Comment

0 Comments

Top Post Ad

Below Post Ad