കാസര്‍കോട് (www.evisionnews.co): തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു. കുമ്പഡാജെ ബെള്ളിഗെയിലെ ദാമോദര മണിയാണി- ഗൗരി ദമ്പതികളുടെ മകളും പുത്തൂര്‍ വിവേകാനന്ദ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ദീക്ഷ (20)യാണ് മരിച്ചത്. ജൂണ്‍ അഞ്ചിന് മുള്ളേരിയ കര്‍മന്തോടിയിലെ യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ മാസം നാലിന് വീടിനകത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ട ദീക്ഷയെ ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരിച്ചത്. സഹോദരങ്ങള്‍: ധന്യ, ദീക്ഷിത്.
തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു
11:37:00
0
കാസര്‍കോട് (www.evisionnews.co): തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുത വധു മരിച്ചു. കുമ്പഡാജെ ബെള്ളിഗെയിലെ ദാമോദര മണിയാണി- ഗൗരി ദമ്പതികളുടെ മകളും പുത്തൂര്‍ വിവേകാനന്ദ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയുമായ ദീക്ഷ (20)യാണ് മരിച്ചത്. ജൂണ്‍ അഞ്ചിന് മുള്ളേരിയ കര്‍മന്തോടിയിലെ യുവാവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഈ മാസം നാലിന് വീടിനകത്ത് തീപൊള്ളലേറ്റ നിലയില്‍ കണ്ട ദീക്ഷയെ ഉടനെ കാസര്‍കോട് സ്വകാര്യ ആസ്പത്രിയിലും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മരിച്ചത്. സഹോദരങ്ങള്‍: ധന്യ, ദീക്ഷിത്.
Post a Comment
0 Comments