പ്രവാസികള്‍ക്കെല്ലാവര്‍ക്കും സൗജന്യ കോറന്റെയിന്‍ ഏര്‍പ്പെടുത്തണമെന്നും നിത്യോപയോഗ സാധനങ്ങളുടെയും ബസ് ചാര്‍ജ്, വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് ഓഫീസ് പരിസരത്ത് പഞ്ചായത്ത് യുഡിഎഫ് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് ചെയര്‍മാന്‍ ഹനീഫ കുന്നില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുകുമാരന്‍ പൂച്ചക്കാട്, മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് കെഇഎ ബക്കര്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം മുന്‍ പ്രസിഡന്റ് സാജിദ് മൗവ്വല്‍, പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എംപിഎം ഷാഫി, മുസ്്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, ഹനീഫ മഠം, അബ്ബാസ് നേതൃത്വം നല്‍കി.
Post a Comment
0 Comments