മഞ്ചേശ്വരം (www.evisionnews.co): തലപ്പടി അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കാരണം വൃക്ക രോഗികള്‍ക്ക് ഉണ്ടാകുന്ന തടസങ്ങള്‍ കണക്കിലെടുത്ത് കുമ്പള സഹകരണ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ സജിത് ബാബു ഉദ്ഘാടനം ചെയ്തു.
കുമ്പള സഹകരണ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
13:56:00
0
Post a Comment
0 Comments