ഏപ്രില്‍ 15ന് വൈകിട്ട് അഞ്ചുമണിയോടെയാണ് താജുദ്ധീന്റെ മക്കളായ മുഹമ്മദ് അസര്‍ (13), അബ്ദുല്ല (ഒമ്പത്), ഫാത്തിമ (ഏഴ്) എന്നിവര്‍ വീടിന് സമീപത്തെ മാലിന്യ സംസ്‌കരണത്തിനായി നിര്‍മിച്ച കുഴിയിലുണ്ടായിരുന്ന ഉണക്ക പുല്ലിന് തീയിട്ട് കളിക്കുന്നതിനിടെ പൊള്ളലേറ്റത്.
നെല്ലിക്കട്ടയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു
16:53:00
0
Post a Comment
0 Comments