മുസ്ലിം ലീഗ് ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി എംഎ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് പ്രസിഡന്റ് മുഹമ്മദ് കോളിയടുക്കം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടിഡി കബീര്‍ തെക്കില്‍, ദുബൈ ടീക്കോം ജനറല്‍ സെക്രട്ടറി ടിഎ ഹനീഫ കോളിയടുക്കം, യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇര്‍ഷാദ്, ശാഖാ സെക്രട്ടറി അര്‍ഷാദ്, 5-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി അഷ്‌റഫ് മൂടംബയല്‍, 12 ാം വാര്‍ഡ് സെക്രട്ടറി ഇബ്രാഹിം കുന്നാറ സംബന്ധിച്ചു.
കോളിയടുക്കം മുസ്ലിം ലീഗ് കമ്മിറ്റി റംസാന്‍ കിറ്റ് വിതരണം ചെയ്തു
15:41:00
0
Post a Comment
0 Comments