Type Here to Get Search Results !

Bottom Ad

സൗത്ത് ചിത്താരിയിലെ ഹലീമ ഹജ്ജുമ്മ നിര്യാതയായി


കാഞ്ഞങ്ങാട് (www.evisionnews.co): സൗത്ത് ചിത്താരിയിലെ പരേതനായ കോട്ടിക്കുളം അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (84) നിര്യാതയായി. സൗത്ത് ചിത്താരിയിലെ പരേതരായ പുതിയവളപ്പില്‍ മൂസയുടെയും മൊയ്രാകിരിയത്ത് ദൈനബയുടെയും മകളാണ്. മക്കളില്ല. സഹോദരങ്ങള്‍: പുതിയവളപ്പില്‍ കുഞ്ഞാമദ്, കദീസ, ആസിയ, പരേതയായ ഫാത്തിമ, ആമിന.

Post a Comment

0 Comments

Top Post Ad

Below Post Ad