കേരളം (www.evisionnews.co): അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. ഹോട്ട്‌സ്‌പോട്ടുകളില്‍ നിയന്ത്രണങ്ങള്‍ തുടരും. മറ്റിടങ്ങില്‍ കൂടുതല്‍ ഇളവുകളുണ്ട്. അഞ്ചാംഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂണ്‍ 30വരെയാണ് ലോക്ഡൗണ്‍ നീട്ടിയത്. കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാവും നിയന്ത്രണങ്ങള്‍. മറ്റിടങ്ങില്‍ കൂടുതല്‍ ഇളവുകളുണ്ട്. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകള്‍, ആരാധാനാലയങ്ങള്‍, മാളുകള്‍ എന്നിവ തുറക്കാം. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
Post a Comment
0 Comments