Type Here to Get Search Results !

Bottom Ad

ദുബൈയില്‍ കോവിഡ് ബാധിച്ച് ചെമ്മനാട് സ്വദേശി മരിച്ചു


ദുബൈ (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സിയിലായിരുന്ന കാസര്‍കോട് സ്വദേശി ദുബൈയില്‍ മരിച്ചു. ചെമ്മനാട് ചന്ദ്രഗിരി പാലത്തിനു സമീപം കെ.എ അബ്ദുല്‍ റഹ്മാന്‍ (65) ആണ് മരിച്ചത്. ദുബൈ അല്‍ബറാഹ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദുബൈയില്‍ ഖബറടക്കം നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad