Type Here to Get Search Results !

Bottom Ad

പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിര്‍വഹിക്കണം: ഈദ് ഗാഹുകള്‍ പാടില്ല



കേരളം (www.evisionnews.co): കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നിസ്‌കരിക്കണമെന്ന് മുഖ്യമന്ത്രി. ഈദ് ഗാഹുകള്‍ പാടില്ല. നിലവില്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നത് തുടരാന്‍ തന്നെയാണ് തീരുമാനം.

മുസ്ലിം മതപണ്ഡിതരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തിയിരുന്നു. ഇതിലാണ് പെരുന്നാള്‍ നിസ്‌കാരം സംബന്ധിച്ച് തീരുമാനമായത്. അതേസമയം, സക്കാത്ത് കൊടുക്കാനും വാങ്ങാനും വീടുകളിലേക്ക് പോകരുത്. സക്കാത്തുകള്‍ വീടകളിലെത്തിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad