Type Here to Get Search Results !

Bottom Ad

മല്ലം അമ്മങ്കോട്ടെ തെരേസ റോഡ്രിഗസ് നിര്യാതയായി

ബോവിക്കാനം (www.evisionnews.co): മല്ലം അമ്മങ്കോട്ടെ പരേതനായ ജോണ്‍ ഡിസൂസയുടെ ഭാര്യ തെരേസ റോഡ്രിഗസ് (85) നിര്യാതയായി. മക്കള്‍: ലില്ലി ഡിസൂസ, സ്റ്റെല്ല ഡിസൂസ, ക്ലെമന്‍ ഡിസൂസ, ഹെന്‍ഡ്രി ഡിസൂസ, സിസിലിയ ഡിസൂസ, വിക്ടര്‍ ഡിസൂസ. മരുമക്കള്‍: ലിസി ഡിസൂസ, ലൂസി ഡിസൂസ, വിമല ഡിസൂസ, തോമസ് ഡിസൂസ, ബൊണവെഞ്ചര്‍ ഡിസൂസ, ശ്യാം ഡിസൂസ. ചൊവാഴ്ച വൈകിട്ട് ബോവിക്കാനം ചര്‍ച്ച് സെമിത്തേരിയില്‍ അടക്കംചെയ്യും.

Post a Comment

0 Comments

Top Post Ad

Below Post Ad