കാസര്‍കോട്: (www.evisionnews.co) കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുള്ള വി കെയര്‍ നായന്മാര്‍മൂലയുടെ ഇഫ്താര്‍ കിറ്റ് വിതരണം വി കെയര്‍ വൈസ് ചെയര്‍മാന്‍ പിബി അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. എഎല്‍ അമീന്‍, ടികെ നൗഷാദ്, പികെ അഷ്‌റഫ്, എസ് റഫീഖ്, അഷ്‌റഫ് സല്‍മാന്‍, ഫാറൂഖ് സംബന്ധിച്ചു.
Post a Comment
0 Comments