Type Here to Get Search Results !

Bottom Ad

ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സിഎച്ച് സെന്റര്‍ മാസ്‌ക് നല്‍കി

ഉദുമ (www.evisionnews.co): ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഉദുമ സി.എച്ച് സെന്റര്‍ മാസ്‌ക്കുകള്‍ നല്‍കി. ഉദുമ സിഎച്ച് സെന്റര്‍ ചെയര്‍മാന്‍ കാപ്പില്‍ കെബിഎം ഷരീഫ് ഡോ. വേണുവിന് മാസ്‌ക്കുകള്‍ കൈമാറി. സി.എച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ് കുഞ്ഞി മാങ്ങാട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിപി ഗോവിന്ദന്‍, ജെഎച്ച്‌ഐമാരായ ആര്‍വി നിധിന്‍, എംപി ബാലകൃഷ്ണന്‍, എം. രജികുമാര്‍, ഗോപിനാഥന്‍ സംബന്ധിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad