Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ്: കാസര്‍കോട് പുതിയ കേസുകളില്ല



കേരളം (www.evisionnews.co): സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നു പേര്‍ക്കും കണ്ണൂരില്‍ അഞ്ചുപേര്‍ക്കും തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓരോന്നും ആണ് പുതിയ പോസിറ്റീവ് കേസുകള്‍. കാസര്‍കോട് ജില്ലയില്‍ ഇന്ന് കോവിഡ് രോഗികളില്ല.  




Post a Comment

0 Comments

Top Post Ad

Below Post Ad