കേരളം (www.evisionnews.sco): എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ജൂണ്‍ ആദ്യ വാരത്തേക്ക് വീണ്ടും മാറ്റി. തീരുമാനം ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച പരീക്ഷകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മൂന്നു തവണ മാറ്റിയത്. ലോക്ക് ഡൗണ്‍ നാലാം ഘട്ടം കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ചതിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുതെന്നും സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെ മറികടന്നു കൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി പരീക്ഷ മുന്‍ നിശ്ചയ പ്രകാരം ലോക്ക് ഡൗണ്‍ കാലയളവില്‍ തന്നെ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ രക്ഷിതാക്കള്‍ക്കും ആശങ്ക ഉണ്ടായിരുന്നു.
Post a Comment
0 Comments